maani
മാണി

ചാലക്കുടി: നായരങ്ങാടി ദുശ്ശിപ്പുറം മാണി (68) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: ബിജു, വിനോദിനി, വിനിത. മരുമക്കൾ: സൗമ്യ, ഗോകുൽദാസ്, ശരവണൻ.