താഴേക്കാട്: അരിക്കാട്ട് ദേവസിക്കുട്ടി മകൻ ജോസ് (75 ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബേബി ജോസ് (അങ്കമാലി മുണ്ടാടൻ കുടുംബാംഗം). മക്കൾ : ജോബി , ജോഫി, ജയേഷ്. മരുമക്കൾ: പോൾസൺ, ഷാജു, ചിഞ്ചു.