കെട്ടിടനിർമ്മാതാക്കളുടെ സംഘടനയായ ക്രെഡായ് പെങ്ങാമുക്ക് ലക്ഷം വീട് കോളനിയിൽ നിർമ്മിച്ച 26 വീടുകളുടെ താക്കോൽ ദാനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു. 'ആർദ്രം' പദ്ധതിയുടെ ഭാഗമായിട്ടാണ് നിർമ്മാണം.വീഡിയോ -റാഫി എം.ദേവസി