തൃപ്രയാർ : പാണ്ടികശാല പി. അബ്ദുൾ ഹക്കീം (88) നിര്യാതനായി. വലപ്പാട് ഗവ ഹൈസ്കൂൾ റിട്ട അദ്ധ്യാപകനാണ്. ഖബറടക്കം നടത്തി. ഭാര്യ: എം.സി ഫൗസിയ. മക്കൾ: ഫൈസൽ, മുഹസിൻ പാണ്ടികശാല, ഐഷ സെറിൻ. മരുമക്കൾ: ഷക്കീല, ഷീബ.