obituary

ചാവക്കാട്: തിരുവത്ര പുതിയറ പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പരേതനായ തൈപ്പറമ്പിൽ വേലായുധൻ മകൻ മോഹനൻ (72) നിര്യാതനായി. മാതാവ്: പരേതയായ ദേവയാനി. ഭാര്യ: പുഷ്പ്പ. മക്കൾ: അക്ഷയ്, അക്ഷന. മരുമകൻ: അഭിനവ്. സംസ്കാരം നടത്തി.