ഏങ്ങണ്ടിയൂർ: ആയിരംകണ്ണി ക്ഷേത്രത്തിന് സമീപം എരണേഴത്ത് പരേതനായ പത്മനാഭൻ ഭാര്യ നാരായണി (92) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വനജ, ഗോപാലകൃഷ്ണൻ, നിർമ്മല, വിനോദൻ, അമ്പിളി, ലത. മരുമക്കൾ: രാജൻ, സരള, സജീവ്, സന്ധ്യ, രാജീവ്, മധു.