കൊടുങ്ങല്ലൂർ: മേത്തല ചിത്തിര വളവിന് സമീപം കായിപറമ്പിൽ നാരായണൻകുട്ടി (78) നിര്യാതനായി. ഭാര്യ: സി.കെ പ്രഭ. മക്കൾ: നിജി, ശ്രീജിത്ത്. മരുമക്കൾ: ജിസ്ന, ദിവ്യ.