തൃശൂർ: ലൈഫ് സമ്പൂർണ ഭവന പദ്ധതിയുടെ ഭാഗമായി ലൈഫ് മിഷൻ, വിവിധ വകുപ്പുകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ നിർമ്മാണം പൂർത്തീകരിച്ച ഭവനങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ബുധനാഴ്ച ഉച്ചയ്ക്ക് 12ന് തൃശൂർ കോർപറേഷൻ കോൺഫറൻസ് ഹാളിൽ വച്ച് ഗുണഭോക്താക്കളുടെ സംഗമം നടത്തുന്നതാണെന്ന് മേയർ അറിയിച്ചു.