പുതുക്കാട്: സ്വാമിയാർകുന്ന് മുളയ്ക്കൽ വീട്ടിൽ ആകാശവാണി ജീവനക്കാരനായിരുന്ന പരേതനായ ഹരിഹരന്റെ മകൻ കൃഷ്ണകുമാർ(51) നിര്യാതനായി. സംസ്‌കാരം നടത്തി. പുതുക്കാട് ഇന്ത്യ ഗേറ്റ് ഹോട്ടൽ ഉടമയാണ്. ഭാര്യ: രജിത. മക്കൾ: ആകാശ് കൃഷ്ണ, ആദർശ് കൃഷ്ണ, അഭിഷേക് കൃഷ്ണ.