thangamani-amma
തങ്കമണി അമ്മ

കൊടുങ്ങല്ലൂർ: ലോകമലേശ്വരം തോട്ടാപ്പിള്ളി മാധവൻ മേനോൻ ഭാര്യ തങ്കമണി അമ്മ (81) നിര്യാതയായി. മക്കൾ: സരള, ഗിരിജ, വനജ, അമ്പിളി, താര. മരുമക്കൾ: ഗോപാലകൃഷ്ണൻ, ഗോപി, പ്രഭാകരൻ, മോഹൻദാസ്, ഹരിക്കുട്ടൻ (അഗ്രോ ട്രേഡിംഗ് കോർപറേഷൻ).