വാടാനപ്പിള്ളി: ശാന്തി റോഡിൽ പണിക്കവീട്ടിൽ അഹമ്മദ് മകൻ ജമാലുദ്ദീൻ (74) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ : ഷെഫീന, ഷെഫീൻ, ഷംന. മരുമക്കൾ: ഷറഫുദ്ദീൻ, റുമൈസ, നിസാർ.