obituary

തൊഴിയൂർ: ഓവാട്ട് വേലായുധൻ (68) നിര്യാതനായി. ഭാര്യ: വള്ളിയമ്മു. മക്കൾ: രാജേഷ് (മാധ്യമ പ്രവർത്തകൻ), ദിനേഷ്‌, രതീഷ്. മരുമക്കൾ: വിജയശ്രീ, സരസ്വതി. സംസ്കാരം നടത്തി.