abhul-kakkim

കയ്പമംഗലം: മതിലകം കണ്ടകത്ത് പരേതനായ ബാവ മകൻ അബ്ദുൾ ഹക്കീം (78) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: മുംതാസ്, സാജിത, സഫീമ. മരുമക്കൾ : ബദറുദ്ദീൻ, ബഷീർ, മഹ്‌റൂഫ്. സഹോദരങ്ങൾ : കെ.ബി അബ്ദുൾ ഖാദർ, മുഹമ്മദ്, സുഹ്‌റ, സൈനബ, സഫിയ.