1

വടക്കാഞ്ചേരി: സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 51-ാം സമാധിദിനം ആചരിച്ചു. തലപ്പിള്ളി യൂണിയന് കീ ഴി ലുള്ള 148 കരയോഗങ്ങളിലും സമാധിദിനം ആചരിച്ചു. വടക്കാഞ്ചേരിയിൽ നടന്ന ദിനാചരണം യൂണിയൻ പ്രസിഡന്റ് അഡ്വ. പി. ഹൃഷികേശ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എൻ. ശ്രീകുമാർ എൻ.എസ്.എസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.