
കയ്പമംഗലം: കയ്പമംഗലം ഗവ. ഫിഷറീസ് സ്‌കൂളിന് തെക്കുഭാഗം കുറൂട്ടിപ്പറമ്പിൽ പരേതനായ ചാത്തുണ്ണി മകൻ ഹരിദാസൻ (74) നിര്യാതനായി. മുംബയിൽ ഫോട്ടോഗ്രാഫറായിരുന്നു. ഭാര്യ: രമണി. മക്കൾ: രേഷ്മ, കാർത്തിക. മരുമക്കൾ: സുധീഷ് , അനീഷ്. സംസ്‌കാരം ഇന്ന് രാവിലെ 9 ന് നടക്കും