മികച്ച കൃഷിമന്ത്രി മാത്രമല്ല മികച്ചൊരു കർഷകൻ കൂടിയാണ് വി.എസ്.സുനിൽകുമാർ.ഈ തിരക്കിനിടയിൽ എങ്ങനെ ഇത് സാധിക്കുന്നുവെന്ന് ചോദിച്ചാൽ സുനിൽകുമാർ പറയും ഇതിന് സമയമൊന്നും വേണ്ട,മനസ് മാത്രം മതി.വീഡിയോ: റാഫി എം. ദേവസി