obituary
പി.എസ് കൃഷ്ണവേണി അമ്മാൾ

കൊടുങ്ങല്ലൂർ: വെള്ളാങ്കല്ലൂർ ശ്രീ സരോജ് നിവാസിൽ എ. ശ്രീനിവാസൻ പോറ്റിയുടെ ഭാര്യ പി.എസ്. കൃഷ്ണവേണി അമ്മാൾ (സരോജം- 78) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഹേമലത, ശങ്കരനാരായണൻ, ശ്രീജ. മരുമക്കൾ: ചന്ദ്രൻ ,ശ്രീദേവി, സുരേഷ്.