കൊടുങ്ങല്ലൂർ: മംഗലത്ത് ഉണ്ണിരി മകൻ അരവിന്ദാക്ഷൻ (76) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പ്രഭാവതി. മക്കൾ: ഉമേഷ്, സിന്ധു, രമേഷ്. മരുമക്കൾ: മഞ്ജു, പ്രേമൻ, രേണുക.