obituary
വർഗീസ്

ചാവക്കാട്: എടക്കളത്തൂർ പൊറിഞ്ചു മകൻ വർഗീസ്(67) നിര്യാതനായി. ഭാര്യ: ജാൻസി (അംഗൻവാടി ടീച്ചർ). മക്കൾ: സിവിൻ, സിജോ, സിന്റോ. മരുമക്കൾ: റെജിനി, സലിശ, അഖില. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് ലിറ്റിൽ ഫ്‌ളവർ ചർച്ച് ഒരുമനയൂർ സെമിത്തേരിയിൽ.