വടക്കാഞ്ചേരി: ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിനു സമീപം കഴുങ്കിൽ വീട്ടിൽ ശങ്കരൻ എഴുത്തച്ഛൻ (87) നിര്യാതനായി. ഭാര്യ: സരസ. മക്കൾ: സമീർ, സലിൻ. മരുമക്കൾ: പ്രീത, അഞ്ജലി.