covid

തൃശൂർ: ജില്ലയിൽ 201 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 355 പേർ രോഗമുക്തരായി. 3772 പേരാണ് ഇതുവരെ ചികിത്സയിൽ ഉള്ളത്.193 പേർക്കാണ് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 987122 ആയി.