death
ഗൗരിഅമ്മ

കോണത്തുകുന്ന് : പരേതനായ പുല്ലൻ പറമ്പിൽ ഭാസ്‌കരമേനോന്റെ ഭാര്യ ചെറുളിയിൽ ഗൗരിഅമ്മ (94) നിര്യാതയായി. മകൾ: രാധ. മരുമകൻ: പരേതനായ രാധാകൃഷ്ണൻ. സംസ്കാരം നടത്തി.