ചാലക്കുടി: നായരങ്ങാടി ചിറ്റ്യേത്ത് സുബ്രഹ്മണ്യൻ(77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: രജീവൻ, വിനുരാജൻ(സൗദി), രാജി. മരുമക്കൾ: ഓമനക്കുട്ടൻ, സുലേഖ, അശ്വതി.