madahavan
മാധവൻ

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പടിഞ്ഞാറ് വേക്കോട് സ്‌കൂളിന് സമീപം നടക്കൽ ശങ്കു മകൻ മാധവൻ(83) നിര്യാതനായി. ഭാര്യ: മണി. മക്കൾ: ബൈജു (ദുബായ്), ജയൻ (ദുബായ്), ബിജു സത്യൻ. മരുമക്കൾ: സത്യൻ, സീമ, ബിന്ദു. സംസ്‌കാരം നടത്തി.