obituary
സിദ്ധി

ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറം ചെങ്കോട്ട നഗറിൽ താമസിക്കുന്ന അക്കരയിൽ സിദ്ധി(70) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സിയാദ്, ഹയറുന്നീസ, ജസീന, അഫ്‌സത്ത്. മരുമക്കൾ: മനാഫ്, മുഹസിൻ, ഇസ്രത്ത്, ജബിൻ. കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് പടിഞ്ഞാറെപ്പള്ളി കബർസ്ഥാനിൽ.