sivadasan

ചിറയിൻകീഴ്: പണ്ടകശാല കരിങ്ങോടത്തിട്ട വീട്ടിൽ ജി.ശിവദാസൻ (ബേക്കറി ആറ്റിങ്ങൽ, 88) നിര്യാതനായി. മക്കൾ: സിന്ധുദാസ്, വിജയദാസ് (സി.പി.ഐ ചിറയിൻകീഴ് ലോക്കൽ കമ്മിറ്റിയംഗം, ബി.കെ.എം.യു ജില്ലാ കമ്മിറ്റി അംഗം), ഷീജാദാസ്, റീജാദാസ്, കൃഷ്ണദാസ് (എം.ഡി, ആംപിൾ കമ്പ്യൂട്ടർ എൽ.എൽ.സി ദുബായ്). മരുമക്കൾ: അശോക് കുമാർ, ബിൻസി, ദിലീപ് കുമാർ, ഷാജി, അശ്വതി. സഞ്ചയനം: ബുധനാഴ്ച രാവിലെ 8.30ന്.