sarada-n-84

ബംഗളൂരു: കൊട്ടാരക്കര കലയപുരം പാലത്തിൻ തലക്കൽ വീട്ടിൽ ഫിലിപ്പ് സാമുവൽ ( 72) നിര്യാതനായി.

മക്കൾ: രമാഭായി, പുഷ്പവല്ലി, സുധാഭായി, അനിരുദ്ധൻ, രതികുമാരി, സുനിൽകുമാർ. മരുമക്കൾ: പരേതനായ വി.എ. കുമാരൻ (റിട്ട. ബി.എസ്.എൻ.എൽ ഐ.പി.എസ്), പുഷ്പാംഗദൻ, ദേവാനന്ദ്, സത്യവതി, രഘു, ബിന്ദു. സഞ്ചയനം 3ന് രാവിലെ 7ന്