പെരുമ്പഴുതൂർ: കൈലാസത്തിൽ പരേതനായ എസ്. സദാശിവൻ നായരുടെ ഭാര്യ എൽ. മാധവികുട്ടി അമ്മ (86)നിര്യാതയായി . മക്കൾ :പി .എസ് .സുരേഷ്, പി .എസ് .സുനിൽ, എം .എസ് .ശശികല, എം .എസ്. ശ്രീലത, പി .എസ് .സുദീപ്. മരുമക്കൾ: എസ് .സുധ, ജെ .ആർ .പദ്മദേവൻ, ബി .രാജൻ.