dasan

പാനൂർ: കിഴക്ക് ചമ്പാട് സ്വാമീസ് ഫർണിച്ചർ ഉടമ പൊയിൽ സ്വാമി ദാസൻ (65) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സനോജ്, (സിമി ഫർണിച്ചർ പാനൂർ), സിമി ദാസ്, സനീഷ് (സിമി ഡിജിറ്റൽ സ്റ്റുഡിയോ, പാനൂർ). മരുമക്കൾ: ബാബു (റവന്യൂ ഇൻസ്‌പെക്ടർ, താലൂക്ക് ഓഫീസ്, തലശ്ശേരി), പ്രിൻഷ, ദനിത. സഹോദരങ്ങൾ: വിമല (മട്ടന്നൂർ), നിർമല (ചമ്പാട്‌).