1

നെയ്യാറ്റിൻകര: തക്കല പരയ്ക്കോട് കുമാര വിലാസം വീട്ടിൽ എൻ.രവീന്ദ്രൻ നായരുടേയും പരേതയായ വിമലകുമാരിയുടേയും മകൻ ആർ.സേതുമാധവൻ (ഉണ്ണി ,47) നിര്യാതനായി. ഭാര്യ:എസ്. ശാലിനി. മകൾ: എസ്.അരുന്ധതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക് പൊൻമന കിഴക്കുഭാഗത്ത്.