thulsai

കിളിമാനൂർ:അടയമൺ വയ്യാറ്റിൻകര ജിലു ഭവനിൽ തുളസി ദാസ് (70)നിര്യാതനായി. ഭാര്യ ചന്ദ്രിക. മക്കൾ: ലിജിൻ, ലൗലി.