mohanan-pilla

കല്ലമ്പലം: പള്ളിയ്ക്കൽ മൂതല ദീപ ഭവനിൽ മോഹനൻ പിളള (62) നിര്യാതനായി. ഭാര്യ: വത്സല അമ്മ. മക്കൾ: ദീപ, ദീപുമോഹൻ. മരുമക്കൾ: സുനിൽ, ആര്യ.