s-venugopalan

വർക്കല: ചാവർകോട് ശരത്തിൽ എസ്.വേണുഗോപാലൻ (69) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ശരണ്യ, അരുൺ. മരുമക്കൾ: സുജു, അഞ്ജിത. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.