ആറ്റിങ്ങൽ: ആലംകോട് വഞ്ചിയൂർ പുതിയതടം ചങ്ങാട്ടുവിള വീട്ടിൽ വിശ്വകുമാർ നായർ( 54) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: നീതു, നീന. മരുമകൻ: ബിനു.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.