വെള്ളറട: ആനപ്പാറ വെള്ളാർ രതീഷ് ഭവനിൽ മണിയൻ (60) നിര്യാതനായി. ഭാര്യ പരേതയായ വിജയം. മക്കൾ: വിജി, സെലിൻ, രതീഷ്. മരുമക്കൾ: സ്റ്റാന്റിലി, ജോസ്, ഷെറീന. പ്രാർത്ഥന വെള്ളിയാഴ്ച 4 മണിക്ക്.