മുള്ളറവിള : മേലേക്കോണം പുത്തൻവീട്ടിൽ സി.എൻ. സുകുമാരൻ (84, ചെന്നൈ) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ഹരികുമാർ, രാജീവ് കുമാർ, പ്രകാശ് കുമാർ. മരുമക്കൾ: സിന്ധു, സ്മിത, സുഷു‌പ്‌ന. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.

പ്രസാദ്

തിരുവനന്തപുരം : കൈതമുക്ക് വൈശാഖ് എം.ആർ.എ 42 ൽ അഡ്വ. എം.കെ. പ്രസാദ് (72) നിര്യാതനായി. പുനലൂർ ഐക്കരക്കോണം പത്മാസദനത്തിൽ പരേതരായ കുമാരന്റെയും സരോജനിയുടെയും മകനാണ്. ഭാര്യ: ഡോ. രമാദേവിഅമ്മ (റിട്ട. പ്രൊഫ. ഗവ. ഹോമിയോ മെഡിക്കൽ കോളേജ്, തിരു.) മകൾ: ഡോ. ആര്യാപ്രസാദ്. മരുമകൻ: നവശരത് (ബി.പി.സി.എൽ, യു.പി). സംസ്കാരം : ഇന്ന് രാവിലെ ശാന്തികവാടത്തിൽ.