കുന്ദമംഗലം: കാരന്തൂർ പേങ്കാട്ടിൽ മുഹമ്മദ് (60) നിര്യാതനായി. ഭാര്യ: ഷരീഫ. മക്കൾ: ഷമീന, ഷഫീഖ്, ഷാഹിദ്, ഷുക്കൂർ, ഷാനിദ്. മരുമക്കൾ: സിറാജുദീൻ (ഈങ്ങാപ്പുഴ), ഷഹദ (കുറ്റിക്കാട്ടൂർ).