കല്ലുവാതുക്കൽ: ശാസ്ത്രിമുക്ക് കുളത്തൂർകോണം റോഡുവിള വീട്ടിൽ സുരേഷിന്റെ ഭാര്യ സുധ (37) നിര്യാതയായി. മക്കൾ: സുജിത്ത്, സൂര്യ. സഞ്ചയനം 5ന് രാവിലെ 8ന്.