പരവൂർ: നെടുങ്ങോലം ശശി വിലാസത്തിൽ ഗോപാലകൃഷ്ണന്റെ ഭാര്യ ഭാസുരാദേവി (75) നിര്യാതയായി. മക്കൾ: സന്തോഷ് ഗോപാലകൃഷ്ണൻ, ഷൈൻ ഗോപാലകൃഷ്ണൻ, കിരൺ ഗോപാലകൃഷ്ണൻ. മരുമക്കൾ: പ്രിയ, ദീപ, റെജിന