കുറ്റിവട്ടം: പന്മന പോരൂക്കര മേക്കര വീട്ടിൽ ജലാലുദ്ദീന്റെ ഭാര്യ നബീസ ബീവി (64) നിര്യാതയായി. മക്കൾ: സലീന, ഷാനവാസ് (സൗദി), സഫിയത്ത്, ഷാജി, ഷാഫി. മരുമക്കൾ: ഷാജി, നിസ, നൗഷാദ്, ഫാത്തിമ, റസീന.