
തലശ്ശേരി: കാവുംഭാഗം അയോദ്ധ്യ ബസ് ഷെൽട്ടറിനു സമീപം പ്രസാദം ഭവനത്തിൽ ആലക്കാടൻ കണ്ട്യൻ പ്രേമചന്ദ്രൻ (75) നിര്യാതനായി. ഭാര്യമാർ: സതി, പരേതയായ ഷൈമള. മക്കൾ: ദീപ്തി, ദിൽജിത്ത് (അബുദാബി). മരുമക്കൾ: ഷൈനീഷ്‌കുമാർ (ഷൈൻ അസോസിയേറ്റ്സ്), മേഘ ദിൽജിത്ത്. സഹോദരങ്ങൾ: ഹൈമാവതി, പ്രകാശൻ, പ്രമോദ്, പ്രസീത് (ഫോട്ടോഗ്രാഫർ), സായി കിഷോർ (സൗരാഗ് ബാറ്ററീസ്), പ്രശാന്ത് (സൗരാഗ് വീഡിയോസ്), പ്രീത, പരേതരായ പ്രദീപൻ, പ്രവീൺ.