കോവളം: വെങ്ങാനൂർ കിടാരക്കുഴി അഭിനന്ദനത്തിൽ പരേതനായ സുരേന്ദ്രൻ നായരുടെ (റിട്ട. റെയിൽവേ ) ഭാര്യ കെ.എസ്. ഓമന (63) നിര്യാതയായി. മക്കൾ : അഭിലാഷ്, ആനന്ദ്. മരുമക്കൾ : പ്രീത, അനീഷ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന് .