kuriakose-86

പിറവം: ചോറ്റാനിക്കര മഹാത്മാനഗർ കുര്യാക്കോസ് (86 ) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുഞ്ഞ്. മക്കൾ: മേരി, സാറാകുട്ടി. മരുമക്കൾ: ആന്റണി, രാജു.