
കോതമംഗലം: വാരപ്പെട്ടി കക്കാട്ടൂർ പുതിയേടത്ത് പി.കെ. വേലായുധൻ (85) നിര്യാതനായി. ഭാര്യ : നന്ദിനി. മക്കൾ: ലീല, ശശീന്ദ്രൻ (എസ്.എൻ.ഡി.പിയോഗം കക്കാട്ടൂർ ശാഖാ സെക്രട്ടറി), സുരേന്ദ്രൻ (കാംകോ), അശോകൻ (എസ്. എൻ.ഡി. പി യോഗം കക്കാട്ടൂർ ശാഖാ കമ്മിറ്റിഅംഗം). മരുമക്കൾ: രാധാകൃഷ്ണൻ, ജിജി, സിജി, ജിഷ.