മട്ടാഞ്ചേരി: കൊച്ചങ്ങാടി ക്രോസ് റോഡിൽ ചെമ്പിട്ടപ്പള്ളിക്ക് സമീപം തെക്കേവീട്ടിൽ ഖാലിദ് (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ദറാർ, നൗഷാദ്, ഷക്കീർ, അനസ്, റുബീന, ബീന, അർഷാദ്. മരുമക്കൾ : സീനത്ത്, റംലത്ത്, സീനത്ത്, ഷമീറ, അഷറഫ്, നജീബ്, അർഷിത.