അങ്കമാലി: തുറവൂർ പുല്ലാനി അമ്പാട്ടുപറമ്പിൽ വേലായുധൻ (73) നിര്യാതനായി. ഭാര്യ : പരേതയായ ശാന്ത. മക്കൾ: സജീവ്, സതി. മരുമക്കൾ. ബിന്ദു, ഷാജി.