തോന്നയ്ക്കൽ: ഇടയാവണത്ത് ശങ്കര മംഗലത്തു വീട്ടിൽ പരേതനായ കുഞ്ഞുകൃഷ്ണ കുറുപ്പിന്റെ ഭാര്യ ശാരദ അമ്മ (86) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച 8:30 ന് .