വർക്കല :അയിരൂർ ഗൗരി ശങ്കരത്തിൽ ഷാജി (53) നിര്യാതനായി. ഭാര്യ ബിന്ദു. മകൻ അരവിന്ദ്. സഞ്ചയനം ശനിയാഴ്ച്ച രാവിലെ 8 മണിക്ക്.
ഫോട്ടോ- ഷാജി