
തിരുവനന്തപുരം: ആയുർവേദം, ഹോമിയോ, സിദ്ധ, യുനാനി കോഴ്സുകളിൽ അഖിലേന്ത്യാ ക്വോട്ട പ്രവേശനം നേടിയവരെ സംസ്ഥാന അലോട്ട്മെന്റിൽ പങ്കെടുപ്പിക്കില്ലെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. ഇവരുടെ ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്രിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹെൽപ്പ് ലൈൻ- 0471 2525300