കല്ലയം : പ്ളാവുവിള സുനിൽകുമാർ (42, എൽ.ഡി ക്ളാർക്ക്, സിവിൽ സപ്ളൈസ് ഡിപ്പാർട്ട്മെന്റ്, തിരു.) നിര്യാതനായി. ഭാര്യ: ദീപ എൽ.എസ്. മകൾ: അക്ഷര ഡി.എസ്.
തങ്കമ്മ
വട്ടിയൂർക്കാവ് : വാഴോട്ടുകോണം വൃന്ദയിൽ തങ്കമ്മ (92) നിര്യാതയായി. മക്കൾ: പരേതനായ വിജയകുമാർ, പരേതയായ ശൈലജ, വിക്രമൻ, ഗീതാകുമാരി. മരുമക്കൾ: സീതമ്മ, രാജേന്ദ്രൻ, ശ്യാമളദേവി, മോഹനൻനായർ.
പങ്കജാക്ഷൻനായർ
നേമം : കുളക്കുടിയൂർകോണം വള്ളത്തുവിളാകം വീട്ടിൽ പങ്കജാക്ഷൻനായർ (89) കൊല്ലം ശ്രീപാദത്തിൽ നിര്യാതനായി. ഭാര്യ പരേതയായ ഗൗരിക്കുട്ടിഅമ്മ. മക്കൾ: ശകുന്തള, പരേതനായ സുകുമാരൻനായർ, വിജയ, പരേതനായ വിക്രമൻനായർ, ചന്ദ്രിക, ഉഷ, സുരേന്ദ്രൻനായർ , ചന്ദ്രശേഖരൻനായർ. മരുമക്കൾ: വസന്ത, പരേതനായ ബാലചന്ദ്രൻനായർ, ബിന്ദു, രഘു, രാമചന്ദ്രൻനായർ, ആരാധന, പ്രിയ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.